'തഴഞ്ഞതോ മുരളിയേ..' പാലക്കാട് UDF സ്ഥാനാർഥിയായി DCC നിർദേശിച്ചത് കെ.മുരളീധരനെ | K Muraleedharan
2024-10-26
0
'തഴഞ്ഞതോ മുരളിയേ..' പാലക്കാട് UDF സ്ഥാനാർഥിയായി DCC നിർദേശിച്ചത് കെ.മുരളീധരനെ, AICCക്കയച്ച കത്ത് പുറത്ത്,
താനാണ് മുരളീധരനേക്കാൾ മിടുക്കനെന്ന് അഭിപ്രായമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ